Knowledge

വിക്കിപീഡിയ

Source 📝

1546: 539:. തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു. 672: 920:തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു. 180: 1018: 940: 525: 1444: 824: 550: 428: 278: 1620: 865: 1711: 211: 1623: 1124: 136: 653: 889: 878: 235: 224: 1509: 900: 246: 52: 1633: 80: 2026: 94: 1977: 770: 122: 108: 591: 469: 319: 1067: 614: 492: 342: 914: 725: 617: 495: 345: 571: 449: 299: 164: 1893: 1793: 1667: 1337: 66: 1044: 1915: 1487: 192: 1077: 1751: 1813: 1773: 1731: 627: 505: 355: 1955: 1873: 1583: 1853: 376: 1002: 420:ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 260: 1047: 1087: 1064: 1935: 150: 574: 452: 302: 950:. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. 1055: 1170: 582: 460: 310: 1193: 1031:. തവിട്ടു നിറമുള്ള ഈ പക്ഷിയുടെ ചിറകുകളും വാലും കറുപ്പു കൂടുതലുള്ളതാണ്. റുമേനിയ തൊട്ട് കിഴക്കോട്ട് ദക്ഷിണറഷ്യ, മദ്ധ്യേഷ്യ , മംഗോളിയ വരെ പ്രജനനം നടത്തുന്നു. വെളിമ്പ്രദേശങ്ങളും മരുഭൂമികളുമാണ് ഇവയുടെ ഇഷ്ടപ്രദേശങ്ങൾ. ചീഞ്ഞവയാണ് പ്രധാന ഭക്ഷണമെങ്കിലും കരണ്ടുതീനികളെയും സസ്തനികളെയും പിടിച്ചു ഭക്ഷിക്കാറുണ്ട്, മറ്റ് ഇരപിടിയൻ പ്ക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാറുമുണ്ട്. 1549: 270:(10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു. 398: 986: 959: 930: 553: 431: 281: 638: 516: 366: 1559: 924: 844: 594: 472: 322: 1586: 1447: 1090: 1455: 604: 482: 332: 1596: 417: 170: 835: 2042: 1512: 1267: 1230: 42: 439: 375: 1835: 1693: 1275: 1213: 1100: 561: 524: 1465: 980: 1522: 1296: 1189: 953: 947: 939: 100: 266:സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു 93: 2038: 185: 38: 179: 1300: 128: 26: 2431: 2686: 121: 2644: 793: 405: 390: 142: 114: 827: 2651: 135: 107: 2581: 803: 289: 259: 86: 2749: 1313: 1027: 394: 1034: 671: 2700: 2665: 2504: 79: 2707: 2019: 1660: 2742: 2623: 2616: 2567: 1310: 694: 684: 197: 156: 2518: 2693: 2588: 1285: 1209: 2511: 2448: 2490: 2455: 1017: 2714: 2630: 2735: 2672: 2574: 2546: 2462: 864: 191: 2602: 2595: 2539: 2525: 210: 149: 2637: 2553: 2497: 1319:
2019- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
652: 2532: 2483: 2469: 2441: 2658: 763: 72: 2679: 2560: 2476: 1839: 1697: 409: 31: 2721: 2609: 2756: 1486: 412:ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ 1202: 1179: 1160: 1123: 2728: 65: 163: 1666: 1220: 783: 769: 413: 401: 383: 699:തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് 1377: 724: 1336: 1388: 758:പ്രധാനമായും ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അർദ്ധ-ഇന്തോ-ആര്യൻ വംശീയ-ഭാഷാപരമായ ഗോത്രമാണ് 899: 888: 877: 245: 234: 223: 1417: 2025: 1166: 1253: 737: 58: 1263: 1243: 812: 1428: 51: 974:ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു. 808:സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് 531:ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് 1001: 1292: 1223: 2018: 1659: 408:, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു. 736:അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. 717:എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. 1366: 718: 1406: 2045:ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു. 1289: 946:രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് 1843: 1701: 2410: 1792: 1271: 10: 1602:വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. 2432: 976:നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്. 1240: 708: 2414: 1892: 1976: 1914: 1565:വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. 1954: 1750: 683:(ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1934: 1812: 1730: 1710: 1872: 1014: 1852: 1772: 1528:വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. 257: 1639:കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ. 1229:
1854 - ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു.
911: 2335: 2012: 1653: 751: 689:ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു 665: 1862: 1847: 1705: 1822: 1802: 1306: 1281: 1259: 1249: 1236: 1185: 778:ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു 1902: 1233:ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. 2377: 2279: 2179: 1944: 1838:ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് 1696:ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് 966:ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് 2370: 2363: 2307: 2166: 2145: 2117: 1924: 1808:സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ) 2391: 2334: 2258: 2251: 2215: 2187: 2138: 2349: 2342: 2321: 2265: 2180: 2103: 1391:മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 2356: 2314: 2293: 2286: 2272: 2229: 2194: 2152: 2131: 2124: 2089: 2075: 2054: 1622: 1585: 1548: 1511: 1446: 1089: 1066: 1046: 826: 788:ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു 616: 593: 573: 552: 494: 471: 451: 430: 344: 321: 301: 280: 2384: 2306: 2244: 2237: 2222: 2208: 2110: 2082: 2068: 2061: 1986: 1760: 1720: 2397: 2390: 2383: 2376: 2369: 2362: 2355: 2348: 2341: 2328: 2327: 2320: 2313: 2292: 2285: 2278: 2271: 2264: 2257: 2250: 2243: 2236: 2228: 2221: 2214: 2207: 2201: 2200: 2193: 2186: 2173: 2172: 2165: 2151: 2144: 2137: 2130: 2123: 2116: 2109: 2102: 2096: 2095: 2088: 2081: 2074: 2067: 2060: 1782: 1740: 1431:-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 1420:-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 1409:-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 1380:-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 382:ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു 2398: 1882: 1025:പരുന്തുവർഗ്ഗത്തില്പെട്ട ഇരപിടിയൻ പക്ഷിയാണ് 2053: 1173:ആംഗ്ലോ-സാക്സൺ യുഗത്തിന്‌ അന്ത്യം കുറിച്ചു. 537:അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple) 1964: 1369:മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 802:. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 798:മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് 13:വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. 1950:മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ 2049:10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ: 16: 2161:2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: 2037:2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് 1975: 1953: 1933: 1913: 1908:മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം 1891: 1871: 1851: 1811: 1791: 1788:സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും 1771: 1749: 1729: 1709: 1618: 1581: 1544: 1507: 1442: 1299:നാടുകടത്തുകയും, മുൻ നേതാവായിരുന്ന 1085: 1062: 1042: 1016: 938: 912: 822: 792:എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. 768: 723: 670: 612: 589: 569: 548: 523: 490: 467: 447: 426: 374: 340: 317: 297: 276: 258: 190: 178: 162: 148: 134: 120: 106: 92: 78: 64: 50: 17: 2771: 2302:50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: 2024: 2017: 1828:വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം 1665: 1658: 1485: 1335: 1295:പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന 1122: 1000: 898: 887: 876: 863: 651: 244: 233: 222: 209: 37: 2688:Srpskohrvatski / српскохрватски 1212:ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് 2430: 1868:സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം 1: 2008: 1649: 1634:കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക് 1610: 1573: 1536: 1499: 1490:വിക്കിപീഡിയയുടെ മറ്റു മേഖലകൾ 1481: 1331: 1118: 1010: 1005:ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം 996: 994: 972:ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. 859: 857: 647: 205: 203: 2408: 1974: 1952: 1932: 1912: 1890: 1870: 1850: 1842:, കൂടാതെ വിവിധ മേഖലകളിലുള്ള 1810: 1790: 1770: 1748: 1728: 1708: 1700:, കൂടാതെ വിവിധ മേഖലകളിലുള്ള 1078:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ 836:കൂടുതൽ പുതിയ ലേഖനങ്ങൾക്ക്... 9: 883:തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ 628:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ 506:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ 356:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ 12: 2776: 1888:സ്വതന്ത്ര വാർത്താകേന്ദ്രം 1834: 1692: 1684: 1678: 1359: 1351: 1231:അറ്റ്ലാന്റിക് സമുദ്രത്തിലെ 1200: 1177: 1171:സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം 1158: 1150: 1144: 1138: 1101:ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ 965: 937: 910: 897: 886: 875: 522: 373: 256: 243: 232: 221: 29:സ്വതന്ത്ര വിജ്ഞാനകോശമാണ് 27:ആർക്കും തിരുത്താവുന്ന 2301: 2160: 2048: 1983: 1961: 1941: 1921: 1899: 1879: 1859: 1846:ഇത് ആതിഥ്യം വഹിക്കുന്നു: 1717: 1704:ഇത് ആതിഥ്യം വഹിക്കുന്നു: 1194:ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻ 2336:English (Simple English) 2035: 656:പുതിയ ലേഖനങ്ങളിൽ നിന്ന് 535:എന്നുകൂടി അറിയപ്പെടുന്ന 1992:സ്വതന്ത്ര യാത്രാ സഹായി 1970:സ്വതന്ത്ര ഡാറ്റാ ശേഖരം 1676: 1349: 1136: 905:ഗ്രാമി ലെജൻഡ് പുരസ്കാരം 873: 397:, അയക്കുന്ന സന്ദേശങ്ങൾ 219: 1980: 1958: 1938: 1918: 1896: 1876: 1856: 1816: 1796: 1776: 1754: 1734: 1726:നിഘണ്ടുവും ശബ്ദകോശവും 1714: 1626: 1589: 1552: 1515: 1450: 1226:നിന്നും സ്വതന്ത്രമായി. 1093: 1070: 1056:തിരഞ്ഞെടുത്ത ചിത്രങ്ങൾ 1050: 1022: 943: 917: 830: 774: 729: 676: 620: 597: 577: 556: 528: 498: 475: 455: 434: 379: 348: 325: 305: 284: 263: 240:സിഗ്നൽ (സോഫ്റ്റ്‍വെയർ) 195: 183: 167: 153: 139: 125: 111: 97: 83: 69: 55: 1979: 1957: 1937: 1930:ജൈവജാതികളുടെ നാമാവലി 1917: 1895: 1875: 1855: 1815: 1795: 1775: 1766:സ്വതന്ത്ര പുസ്തകാലയം 1753: 1733: 1713: 1670:വിക്കിമീഡിയ സംരംഭങ്ങൾ 1625: 1588: 1551: 1514: 1449: 1297:ബുർഹനുദ്ദിൻ റബ്ബാനിയെ 1268:ഓപ്പറേറ്റിങ് സിസ്റ്റം 1092: 1069: 1049: 1020: 942: 916: 829: 772: 727: 674: 619: 596: 583:തിരഞ്ഞെടുത്ത ലേഖനങ്ങൾ 576: 555: 533:അരുണാചലേശ്വര ക്ഷേത്രം 527: 497: 474: 461:തിരഞ്ഞെടുത്ത ലേഖനങ്ങൾ 454: 433: 393:വികസിപ്പിച്ചെടുത്ത ഈ 378: 347: 324: 311:തിരഞ്ഞെടുത്ത ലേഖനങ്ങൾ 304: 283: 262: 194: 182: 166: 152: 138: 124: 110: 96: 82: 68: 54: 39:മലയാളം വിക്കിപീഡിയയിൽ 1836:വിക്കിമീഡിയ ഫൗണ്ടേഷൻ 1694:വിക്കിമീഡിയ ഫൗണ്ടേഷൻ 1276:റിച്ചാർഡ് സ്റ്റാൾമാൻ 1266:പോലെയുള്ള സ്വതന്ത്ര 968:ഗ്രാമി ലെജൻഡ് അവാർഡ് 868:തിരഞ്ഞെടുത്ത പട്ടിക 384:ആശയവിനിമയസംവിധാനമാണ് 251:അണ്ണാമലൈയാർ ക്ഷേത്രം 1746:ഉദ്ധരണികളുടെ ശേഖരം 1303:വധിക്കുകയും ചെയ്തു. 1301:മൊഹമ്മദ് നജീബുള്ളയെ 1270:വികസിപ്പിക്കാനുള്ള 1190:രണ്ടാം ലോകമഹായുദ്ധം 894:കേരളത്തിലെ തുമ്പികൾ 562:കൂടുതൽ വായിക്കുക... 440:കൂടുതൽ വായിക്കുക... 290:കൂടുതൽ വായിക്കുക... 214:തിരഞ്ഞെടുത്ത ലേഖനം 2417: 2039:മലയാളം വിക്കിപീഡിയ 1981: 1959: 1939: 1919: 1897: 1877: 1857: 1817: 1797: 1777: 1755: 1735: 1715: 1627: 1590: 1553: 1516: 1451: 1094: 1071: 1051: 1035:ഇർവിൻ കാലിക്കറ്റ്‌ 1023: 944: 918: 831: 775: 730: 677: 621: 598: 578: 557: 529: 499: 476: 456: 435: 404:അയക്കപ്പെടുന്നത്. 402:എൻ‌ക്രിപ്ഷനോടെയാണ് 399:ക്രോസ്-പ്ലാറ്റ്ഫോം 380: 349: 326: 306: 285: 264: 196: 184: 168: 154: 140: 126: 112: 98: 84: 70: 56: 2436: 2426: 2425: 2422: 2421: 2409: 2007: 2006: 2003: 2002: 1996: 1995: 1832: 1831: 1803:വിക്കിസർവ്വകലാശാല 1648: 1647: 1644: 1643: 1640: 1607: 1606: 1603: 1570: 1569: 1566: 1560:വിക്കി പഞ്ചായത്ത് 1533: 1532: 1529: 1494: 1493: 1480: 1479: 1476: 1475: 1462: 1461: 1328: 1327: 1112: 1111: 1108: 1107: 1103: 1080: 1058: 1009: 1008: 995: 872: 871: 858: 855: 854: 851: 850: 842: 841: 746: 745: 660: 659: 635: 634: 630: 607: 585: 564: 513: 512: 508: 485: 463: 442: 363: 362: 358: 335: 313: 292: 218: 217: 204: 2767: 2759: 2752: 2745: 2738: 2731: 2724: 2717: 2710: 2703: 2696: 2689: 2682: 2675: 2668: 2661: 2654: 2647: 2640: 2633: 2626: 2619: 2612: 2605: 2598: 2591: 2584: 2583:Bahasa Indonesia 2577: 2570: 2563: 2556: 2549: 2542: 2535: 2528: 2521: 2514: 2507: 2500: 2493: 2486: 2479: 2472: 2465: 2458: 2451: 2444: 2435: 2411:സമ്പൂർണ്ണ പട്ടിക 2400: 2393: 2386: 2379: 2372: 2365: 2358: 2351: 2344: 2337: 2330: 2323: 2316: 2309: 2295: 2288: 2281: 2274: 2267: 2260: 2253: 2246: 2239: 2231: 2224: 2217: 2210: 2203: 2196: 2189: 2182: 2181:閩南語 / Bân-lâm-gú 2175: 2168: 2167:Bahasa Indonesia 2154: 2147: 2140: 2133: 2126: 2119: 2112: 2105: 2098: 2091: 2084: 2077: 2070: 2063: 2056: 2028: 2021: 2013: 2009: 1989: 1967: 1947: 1927: 1905: 1885: 1865: 1848: 1825: 1805: 1785: 1763: 1743: 1723: 1706: 1669: 1662: 1654: 1650: 1638: 1621: 1611: 1601: 1584: 1574: 1564: 1547: 1537: 1527: 1510: 1500: 1496: 1495: 1489: 1482: 1468: 1445: 1439: 1438: 1339: 1332: 1314:ഐക്യരാഷ്ട്രസഭയിൽ 1210:പെൻസിൽ‌വാനിയയിലെ 1126: 1119: 1115: 1114: 1099: 1088: 1076: 1065: 1054: 1045: 1039: 1038: 1011: 1004: 997: 989: 962: 933: 915: 902: 891: 880: 867: 860: 847: 825: 819: 818: 752: 666: 662: 661: 655: 648: 641: 626: 615: 603: 592: 581: 572: 560: 551: 545: 544: 519: 504: 493: 481: 470: 459: 450: 438: 429: 423: 422: 369: 354: 343: 331: 320: 309: 300: 288: 279: 273: 272: 248: 237: 226: 213: 206: 2775: 2774: 2770: 2769: 2768: 2766: 2765: 2764: 2763: 2757: 2750: 2743: 2736: 2729: 2722: 2715: 2709:Српски / srpski 2708: 2701: 2694: 2687: 2680: 2673: 2666: 2659: 2652: 2645: 2638: 2631: 2624: 2617: 2610: 2603: 2596: 2589: 2582: 2575: 2568: 2561: 2554: 2547: 2540: 2533: 2526: 2519: 2512: 2505: 2498: 2491: 2484: 2477: 2470: 2463: 2456: 2449: 2442: 2433: 2429: 2428: 2427: 2418: 2407: 2404: 2299: 2158: 2041:. നിലവിൽ ഇവിടെ 2030: 2022: 1999: 1998: 1997: 1991: 1985: 1969: 1963: 1949: 1943: 1929: 1923: 1907: 1901: 1887: 1881: 1867: 1861: 1833: 1827: 1821: 1807: 1801: 1787: 1781: 1765: 1761:വിക്കിഗ്രന്ഥശാല 1759: 1745: 1739: 1725: 1719: 1690: 1689: 1683: 1671: 1663: 1637: 1624: 1619: 1600: 1587: 1582: 1563: 1550: 1545: 1526: 1513: 1508: 1472: 1471: 1470: 1464: 1448: 1443: 1357: 1356: 1354:വിക്കി വാർത്തകൾ 1324: 1323: 1322: 1199: 1176: 1156: 1155: 1149: 1143: 1104: 1095: 1091: 1086: 1081: 1072: 1068: 1063: 1048: 1043: 1037: 993: 992: 991: 990: 985: 977: 964: 963: 958: 936: 935: 934: 929: 923: 913: 908: 907: 896: 885: 856: 843: 828: 823: 817: 790:ചെമ്പൻ കൊലുമ്പൻ 742: 645: 644: 643: 642: 637: 631: 622: 618: 613: 608: 599: 595: 590: 575: 570: 554: 549: 542: 521: 520: 515: 509: 500: 496: 491: 486: 477: 473: 468: 453: 448: 432: 427: 391:സിഗ്നൽ ഫൗണ്ടേഷൻ 372: 371: 370: 365: 359: 350: 346: 341: 336: 327: 323: 318: 303: 298: 282: 277: 254: 253: 242: 231: 202: 201: 200: 188: 175: 174: 173: 160: 159: 146: 145: 132: 131: 118: 117: 104: 103: 90: 89: 76: 75: 62: 61: 47: 46: 36: 24: 15: 14: 7: 5: 2773: 2762: 2761: 2754: 2747: 2740: 2733: 2726: 2719: 2712: 2705: 2698: 2691: 2684: 2677: 2670: 2663: 2656: 2649: 2642: 2635: 2628: 2621: 2614: 2607: 2600: 2593: 2586: 2579: 2572: 2565: 2558: 2551: 2544: 2537: 2530: 2523: 2516: 2509: 2502: 2495: 2488: 2481: 2474: 2467: 2460: 2453: 2446: 2438: 2437: 2424: 2423: 2420: 2419: 2406: 2405: 2403: 2402: 2395: 2388: 2381: 2374: 2367: 2360: 2353: 2346: 2339: 2332: 2325: 2318: 2311: 2303: 2300: 2298: 2297: 2290: 2283: 2280:Srpskohrvatski 2276: 2269: 2262: 2255: 2248: 2241: 2234: 2226: 2219: 2212: 2205: 2198: 2191: 2184: 2177: 2170: 2162: 2159: 2157: 2156: 2149: 2142: 2135: 2128: 2121: 2114: 2107: 2100: 2093: 2086: 2079: 2072: 2065: 2058: 2050: 2032: 2031: 2023: 2016: 2005: 2004: 2001: 2000: 1994: 1993: 1982: 1972: 1971: 1960: 1951: 1945:ഫാബ്രിക്കേറ്റർ 1940: 1931: 1925:വിക്കിസ്പീഷിസ് 1920: 1910: 1909: 1898: 1889: 1883:വിക്കിവാർത്തകൾ 1878: 1869: 1858: 1830: 1829: 1818: 1809: 1798: 1789: 1778: 1768: 1767: 1756: 1747: 1741:വിക്കിചൊല്ലുകൾ 1736: 1727: 1716: 1691: 1677: 1673: 1672: 1664: 1657: 1646: 1645: 1642: 1641: 1629: 1628: 1615: 1614: 1608: 1605: 1604: 1592: 1591: 1578: 1577: 1571: 1568: 1567: 1555: 1554: 1541: 1540: 1534: 1531: 1530: 1518: 1517: 1504: 1503: 1492: 1491: 1478: 1477: 1474: 1473: 1460: 1459: 1452: 1437: 1436: 1425: 1414: 1397: 1396: 1385: 1374: 1358: 1350: 1346: 1345: 1342: 1341: 1329: 1326: 1325: 1321: 1320: 1317: 1304: 1288:തലസ്ഥാനനഗരമായ 1286:അഫ്ഗാനിസ്ഥാനിൽ 1279: 1278:പ്രഖ്യാപിച്ചു. 1257: 1247: 1234: 1227: 1217: 1198: 1197: 1196:പരാജയപ്പെട്ടു. 1175: 1174: 1157: 1137: 1133: 1132: 1129: 1128: 1113: 1110: 1109: 1106: 1105: 1098: 1096: 1084: 1082: 1075: 1073: 1061: 1059: 1052: 1007: 1006: 984: 957: 928: 909: 874: 870: 869: 853: 852: 849: 848: 840: 839: 832: 816: 815: 806: 800:രത്നഗിരി ജില്ല 796: 786: 767: 766: 755: 749: 747: 744: 743: 741: 740: 722: 721: 711: 697: 687: 669: 658: 657: 646: 636: 633: 632: 625: 623: 611: 609: 602: 600: 588: 586: 579: 566: 565: 558: 514: 511: 510: 503: 501: 489: 487: 480: 478: 466: 464: 457: 444: 443: 436: 416:പതിപ്പിന് ഒരു 364: 361: 360: 353: 351: 339: 337: 330: 328: 316: 314: 307: 294: 293: 286: 268:നിക്കോള ടെസ്‌ല 255: 229:നിക്കോള ടെസ്‌ല 220: 216: 215: 189: 177: 176: 171:എല്ലാ താളുകളും 169: 161: 155: 147: 141: 133: 127: 119: 113: 105: 99: 91: 85: 77: 71: 63: 57: 49: 48: 25: 20: 19: 18: 11: 8: 6: 4: 3: 2: 2772: 2760: 2755: 2753: 2748: 2746: 2741: 2739: 2734: 2732: 2727: 2725: 2720: 2718: 2713: 2711: 2706: 2704: 2699: 2697: 2692: 2690: 2685: 2683: 2678: 2676: 2671: 2669: 2664: 2662: 2657: 2655: 2650: 2648: 2646:Norsk nynorsk 2643: 2641: 2636: 2634: 2632:Bahasa Melayu 2629: 2627: 2622: 2620: 2615: 2613: 2608: 2606: 2601: 2599: 2594: 2592: 2587: 2585: 2580: 2578: 2573: 2571: 2566: 2564: 2559: 2557: 2552: 2550: 2545: 2543: 2538: 2536: 2531: 2529: 2524: 2522: 2517: 2515: 2510: 2508: 2503: 2501: 2496: 2494: 2489: 2487: 2482: 2480: 2475: 2473: 2468: 2466: 2461: 2459: 2454: 2452: 2447: 2445: 2440: 2439: 2416: 2415:ബഹുഭാഷാഏകോപനം 2412: 2401: 2396: 2394: 2389: 2387: 2382: 2380: 2378:Norsk nynorsk 2375: 2373: 2368: 2366: 2361: 2359: 2354: 2352: 2347: 2345: 2340: 2338: 2333: 2331: 2326: 2324: 2319: 2317: 2312: 2310: 2305: 2304: 2296: 2291: 2289: 2284: 2282: 2277: 2275: 2270: 2268: 2263: 2261: 2256: 2254: 2249: 2247: 2242: 2240: 2235: 2232: 2227: 2225: 2220: 2218: 2213: 2211: 2206: 2204: 2199: 2197: 2192: 2190: 2185: 2183: 2178: 2176: 2174:Bahasa Melayu 2171: 2169: 2164: 2163: 2155: 2150: 2148: 2143: 2141: 2136: 2134: 2129: 2127: 2122: 2120: 2115: 2113: 2108: 2106: 2101: 2099: 2094: 2092: 2087: 2085: 2080: 2078: 2073: 2071: 2066: 2064: 2059: 2057: 2052: 2051: 2047: 2046: 2044: 2040: 2034: 2033: 2027: 2020: 2015: 2014: 2011: 2010: 1990: 1988: 1978: 1973: 1968: 1966: 1956: 1948: 1946: 1936: 1928: 1926: 1916: 1911: 1906: 1904: 1894: 1886: 1884: 1874: 1866: 1864: 1854: 1849: 1845: 1844:പദ്ധതികൾക്കും 1841: 1837: 1826: 1824: 1823:മെറ്റാ-വിക്കി 1819: 1814: 1806: 1804: 1799: 1794: 1786: 1784: 1779: 1774: 1769: 1764: 1762: 1757: 1752: 1744: 1742: 1737: 1732: 1724: 1722: 1721:വിക്കിനിഘണ്ടു 1712: 1707: 1703: 1702:പദ്ധതികൾക്കും 1699: 1695: 1688: 1682: 1675: 1674: 1668: 1661: 1656: 1655: 1652: 1651: 1636: 1635: 1631: 1630: 1617: 1616: 1613: 1612: 1609: 1599: 1598: 1594: 1593: 1580: 1579: 1576: 1575: 1572: 1562: 1561: 1557: 1556: 1543: 1542: 1539: 1538: 1535: 1525: 1524: 1520: 1519: 1506: 1505: 1502: 1501: 1498: 1497: 1488: 1484: 1483: 1469: 1467: 1458: 1457: 1453: 1441: 1440: 1434: 1430: 1426: 1423: 1419: 1415: 1412: 1408: 1404: 1403: 1402: 1401: 1394: 1390: 1386: 1383: 1379: 1375: 1372: 1368: 1364: 1363: 1362: 1355: 1348: 1347: 1344: 1343: 1338: 1334: 1333: 1330: 1318: 1315: 1312: 1311:കിഴക്കൻ ടിമോർ 1308: 1305: 1302: 1298: 1294: 1291: 1287: 1283: 1280: 1277: 1273: 1269: 1265: 1261: 1258: 1255: 1251: 1248: 1245: 1242: 1238: 1235: 1232: 1228: 1225: 1222: 1218: 1215: 1211: 1207: 1206: 1205: 1204: 1203:സെപ്റ്റംബർ 27 1195: 1191: 1187: 1184: 1183: 1182: 1181: 1180:സെപ്റ്റംബർ 26 1172: 1168: 1165: 1164: 1163: 1162: 1161:സെപ്റ്റംബർ 25 1154: 1148: 1142: 1135: 1134: 1131: 1130: 1125: 1121: 1120: 1117: 1116: 1102: 1097: 1083: 1079: 1074: 1060: 1057: 1053: 1041: 1040: 1036: 1032: 1030: 1029: 1028:കായൽപ്പരുന്ത് 1021:കായൽപ്പരുന്ത് 1019: 1013: 1012: 1003: 999: 998: 988: 983: 982: 978: 973: 970:, അല്ലെങ്കിൽ 969: 961: 956: 955: 951: 949: 941: 932: 927: 926: 921: 906: 901: 895: 890: 884: 879: 866: 862: 861: 846: 838: 837: 833: 821: 820: 814: 811: 807: 805: 801: 797: 795: 791: 787: 785: 781: 777: 776: 771: 765: 761: 757: 756: 754: 753: 750: 748: 739: 735: 732: 731: 726: 720: 716: 712: 710: 706: 702: 698: 696: 692: 691:ഗൂഗിൾ ഗോഗിൾസ് 688: 686: 682: 681:എലൻ ബർസ്റ്റിൻ 679: 678: 675:എലൻ ബർസ്റ്റിൻ 673: 668: 667: 664: 663: 654: 650: 649: 640: 629: 624: 610: 606: 601: 587: 584: 580: 568: 567: 563: 559: 547: 546: 543: 540: 538: 534: 526: 518: 507: 502: 488: 484: 479: 465: 462: 458: 446: 445: 441: 437: 425: 424: 421: 419: 415: 411: 407: 403: 400: 396: 395:സോഫ്റ്റ്‌വെയർ 392: 388: 385: 377: 368: 357: 352: 338: 334: 329: 315: 312: 308: 296: 295: 291: 287: 275: 274: 271: 269: 261: 252: 247: 241: 236: 230: 225: 212: 208: 207: 199: 193: 187: 181: 172: 165: 158: 151: 144: 137: 130: 123: 116: 109: 102: 95: 88: 81: 74: 67: 60: 53: 45:ലേഖനങ്ങളുണ്ട് 44: 40: 34: 33: 28: 23: 2653:Norsk bokmål 2259:Norsk Bokmål 2036: 1987:വിക്കിവൊയേജ് 1984: 1962: 1942: 1922: 1900: 1880: 1860: 1820: 1800: 1783:വിക്കിപാഠശാല 1780: 1758: 1738: 1718: 1686: 1680: 1632: 1597:വിക്കി സമൂഹം 1595: 1558: 1521: 1463: 1454: 1432: 1421: 1410: 1399: 1398: 1392: 1389:ഫെബ്രുവരിയിൽ 1381: 1378:ഫെബ്രുവരി 21 1370: 1360: 1353: 1254:ബാലി കടുവയും 1252:- അവസാനത്തെ 1246:അംഗീകരിച്ചു. 1216:തലസ്ഥാനമായി. 1214:അമേരിക്കയുടെ 1201: 1178: 1159: 1152: 1146: 1140: 1033:ഛായാഗ്രഹണം: 1026: 1024: 981:പട്ടിക കാണുക 979: 975: 971: 967: 954:പട്ടിക കാണുക 952: 945: 925:പട്ടിക കാണുക 922: 919: 904: 893: 882: 834: 813:>>> 809: 804:>>> 799: 794:>>> 789: 784:>>> 779: 764:>>> 759: 738:>>> 733: 719:>>> 714: 709:>>> 704: 700: 695:>>> 690: 685:>>> 680: 605:സംശോധനായജ്ഞം 541: 536: 532: 530: 483:സംശോധനായജ്ഞം 386: 381: 333:സംശോധനായജ്ഞം 267: 265: 250: 239: 228: 101:ഭൂമിശാസ്ത്രം 30: 21: 2702:Slovenščina 2392:Slovenščina 2029:ഇതര ഭാഷകളിൽ 1965:വിക്കിഡാറ്റ 1903:മീഡിയവിക്കി 1840:വിക്കിപീഡിയ 1698:വിക്കിപീഡിയ 1435:പിന്നിട്ടു. 1424:പിന്നിട്ടു. 1418:ഓഗസ്റ്റ് 06 1413:പിന്നിട്ടു. 1395:പിന്നിട്ടു. 1384:പിന്നിട്ടു. 1373:പിന്നിട്ടു. 703:അല്ലെങ്കിൽ 410:ഇന്റർനെറ്റ് 186:വിഹഗവീക്ഷണം 32:വിക്കിപീഡിയ 2751:Tiếng Việt 2744:Українська 2695:Slovenčina 2639:Nederlands 2385:Slovenčina 2371:Македонски 2146:Tiếng Việt 2139:Українська 2097:Nederlands 1429:മാർച്ച് 20 1221:മെക്സിക്കോ 1127:ചരിത്രരേഖ 780:സ്പൈറാംഗിൾ 773:സ്പൈറാംഗിൾ 414:ആൻഡ്രോയ്ഡ് 129:സാങ്കേതികം 2667:Português 2506:Esperanto 2450:Български 2308:Asturianu 2216:Esperanto 2188:Български 2118:Português 1687:മറ്റുള്ളവ 1466:തിരുത്തുക 1340:വാർത്തകൾ 1224:സ്പെയിനിൽ 987:തിരുത്തുക 960:തിരുത്തുക 931:തിരുത്തുക 845:തിരുത്തുക 734:യാമ്പ നദി 639:തിരുത്തുക 517:തിരുത്തുക 367:തിരുത്തുക 2625:Latviešu 2618:Lietuvių 2590:Italiano 2569:Hrvatski 2548:Français 2492:Ελληνικά 2457:Bosanski 2434:46 ഭാഷകൾ 2364:Lietuvių 2357:Latviešu 2350:Hrvatski 2329:Ελληνικά 2315:Bosanski 2090:Italiano 2083:Français 1407:നവംബർ 23 1393:38 ലക്ഷം 1367:ഡിസംബറിൽ 1316:അംഗമായി. 1264:യുണിക്സ് 1256:മരിച്ചു. 1244:അമേരിക്ക 810:സൺഗ്ലാസ് 418:എസ്എംഎസ് 143:സാമൂഹികം 115:ശാസ്ത്രം 2716:Svenska 2681:Русский 2604:ქართული 2527:Euskara 2513:Español 2499:English 2485:Deutsch 2471:Čeština 2443:العربية 2233:‎ 2223:Euskara 2202:Čeština 2132:Svenska 2125:Русский 2076:Español 2069:Deutsch 2062:العربية 2055:English 1523:സഹായമേശ 1456:പത്തായം 1293:താലിബാൻ 1274:പദ്ധതി 1219:1821 - 1208:1777 - 728:കൊളോബോമ 715:കൊളോബോമ 705:ട്രങ്ക് 198:അംഗത്വം 87:ചരിത്രം 41:നിലവിൽ 22:സ്വാഗതം 2737:Türkçe 2674:Română 2660:Polski 2576:Magyar 2555:Galego 2464:Català 2343:Galego 2294:Türkçe 2273:Srpski 2266:Română 2252:Magyar 2195:Català 2111:Polski 2043:85,955 1863:കോമൺസ് 1685:  1681:മലയാളം 1679:  1433:68,000 1422:70,000 1411:80,000 1382:83,000 1371:85,000 1352:  1151:  1145:  1141:ഇന്നലെ 1139:  948:തുമ്പി 903:  892:  881:  406:ഫയലുകൾ 387:സിഗ്നൽ 249:  238:  227:  157:കായികം 43:85,955 2723:தமிழ் 2562:עברית 2541:Suomi 2534:فارسی 2520:Eesti 2478:Dansk 2322:Eesti 2287:Suomi 2238:עברית 2230:فارسی 2209:Dansk 1427:2020 1416:2020 1405:2022 1387:2023 1376:2023 1365:2023 1290:കാബൂൾ 1241:ചൈനയെ 1147:ഇന്ന് 760:ഗഡ്ഡി 701:ടോർസോ 73:ഗണിതം 1400:2022 1361:2023 1307:2002 1282:1996 1272:ഗ്നു 1260:1983 1250:1937 1237:1928 1186:1944 1167:1066 1153:നാളെ 713:ഒരു 693:. 2730:ไทย 2611:한국어 2597:日本語 2399:ไทย 2245:한국어 2104:日本語 2758:中文 2413:· 2153:中文 1309:- 1284:- 1262:- 1239:- 1192:: 1188:- 1169:- 782:. 762:. 707:. 389:. 59:കല 1015:‎ 35:.

Index

ആർക്കും തിരുത്താവുന്ന
വിക്കിപീഡിയ
മലയാളം വിക്കിപീഡിയയിൽ
85,955

കല

ഗണിതം

ചരിത്രം

ഭൂമിശാസ്ത്രം

ശാസ്ത്രം

സാങ്കേതികം

സാമൂഹികം

കായികം

എല്ലാ താളുകളും

വിഹഗവീക്ഷണം

അംഗത്വം
തിരഞ്ഞെടുത്ത ലേഖനം


Text is available under the Creative Commons Attribution-ShareAlike License. Additional terms may apply.